SPO മാരെ തിരഞ്ഞെടുക്കുന്നു

കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക്

Mar 4, 2026
SPO മാരെ തിരഞ്ഞെടുക്കുന്നു
SPECIAL POLICE OFFICER
കേരളാ നിയമസഭയിലേക്ക് നടക്കുന്ന നിയമസഭാ ഇലക്ഷന് Special Police Officer (SPO) മാരായി ജോലി ചെയ്യുവാൻ താല്പര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു, NCC/NSS/SPC/Ex Service/ Rtd Police personnel/ Ex Paramilitary personnel എന്നിർക്ക് മുൻഗണന. അപേക്ഷകർ(സ്ത്രീ/പുരുഷൻ)18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 2 ദിവസം തുടർച്ചയായി ജോലിചെയ്യേണ്ടതുമാണ്. താല്പര്യമുളളവർ താഴെപ്പറയുന്ന ഡി വൈ എസ് പി ഓഫീസുമായോ/പോലീസ് സ്റ്റേഷനുകളുമായോ 9.03.2026 തീയ്യതിക്ക് മുൻപായി ബന്ധപ്പെടേണ്ടതാണ്.
വൈക്കം സബ് ഡിവിഷൻ - 04829 231332
വൈക്കം പോലീസ് സ്റ്റേഷൻ- 04829231330
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ- 04829239200
കടുത്തുരുത്തി പോലീസ് സ്റ്റേഷൻ- 04829282323
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ- 04822230323
വെള്ളൂർ പോലീസ് സ്റ്റേഷൻ-04829257160
കല്ലറ പോലീസ് സ്റ്റേഷൻ- 04829290947
പാലാ സബ്ഡിവിഷൻ- 04822210888
ഈരാറ്റുപേട്ട ps 04822 272228
തിടനാട് ps 04828235295
മേലുകാവ് ps 04822219058
പാലാ PS 04822212334
കിടങ്ങൂർ ps 04822254195
രാമപുരം ps 04822260252
മരങ്ങാട്ടുപള്ളി 04822251065
കാഞ്ഞിരപ്പള്ളി സബ്ഡിവിഷൻ -04828222222
മണിമല പോലീസ് സ്റ്റേഷൻ
-04828-247141
എരുമേലി പോലീസ് സ്റ്റേഷൻ
-04828-210233
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ
-04828-202800
മുണ്ടക്കയം പോലീസ് സ്റ്റേഷൻ
-04828-272317
പൊൻകുന്നം പോലീസ് സ്റ്റേഷൻ
-04828-221240
പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ
-04821-2551066
പാമ്പാടി പോലീസ് സ്റ്റേഷൻ
-04812-505322
മണർകാട് പോലീസ് സ്റ്റേഷൻ
-04812-370288
1. കോട്ടയം ഡി.വൈ.എസ്.പി. ഓഫീസ് – 04812564103
2. കോട്ടയം വെസ്റ്റ്‌ പോലീസ് സ്റ്റേഷന് – 04812567210
3. കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷന് – 04812560333
4. കുമരകം പോലീസ് സ്റ്റേഷന് – 04812524339
5. അയര്ക്കുന്നം പോലീസ് സ്റ്റേഷന് – 04812546660
6. ഏറ്റുമാനൂര് പോലീസ് സ്റ്റേഷന് – 04812535517
7. ഗാന്ധിനഗര് പോലീസ് സ്റ്റേഷന് – 04812597210
ചങ്ങനാശേരിDysp ഓഫീസ് -04812422100
ചങ്ങനാശ്ശേരി -0481. 24 2 0 100, ചിങ്ങവനം- 0481- 2430587, തൃക്കൊടിത്താനം-
04812440200
വാകത്താനം 0481-2462296, കറുകച്ചാൽ 0481 2485126
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.