കണ്ണൂർ ജില്ലയിലെ അക്ഷയ സംരംഭകരുടെ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ അക്ഷയ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലയിലെ അക്ഷയ സംരംഭകരുടെ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ അക്ഷയ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
പുതുക്കിയ കെ-സ്മാർട്ട് സേവന നിരക്ക് പിൻവലിക്കുക ,
നാലു വർഷമായി ലഭിക്കാത്ത ആധാർ ഫണ്ട് ഉടൻ ലഭ്യമാക്കുക ,
അക്ഷയ സേവന നിരക്ക് കാലോചിതമായി പരിഷ്കരിക്കുക,
അക്ഷയ പ്രോജക്ട് ഓഫീസ് സംരംഭക വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക
തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കണ്ണൂർ ജില്ലയിലെ അക്ഷയ സംരംഭകരുടെ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ അക്ഷയ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
എം. സതീശൻ സ്വാഗതം പറഞ്ഞു, കെ.കെ. ദീപക് അധ്യക്ഷനായി
സി. അനിൽകുമാർ , മാത്യു ജേക്കബ്, ജോയി ജോർജ്ജ്, സന്തോഷ് വി., അഡ്വ. ജാഫർ സാദിഖ്, സുനിൽ പോള തുടങ്ങിയവർ സംസാരിച്ചു.
അബൂബക്കർ സിദ്ധിഖ് നന്ദി പറഞ്ഞു.
100 ൽ അധികം സംരംഭകർ പങ്കെടുത്തു