കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയൻ പാസ്സിങ് ഔട്ട് പരേഡ്

കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.