തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകൻ ജിതിൻ സദാനനന്ദൻ.

തൃശ്ശൂരിലെ ആദ്യത്തെ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറിയും പിന്നീട് ജില്ലാ കൺവീനറും ആയിരുന്നു ഇപ്പോൾ ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

Dec 9, 2025
തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകൻ ജിതിൻ സദാനനന്ദൻ.

തൃശ്ശൂർ :  ജില്ലയിലെ അവനുർ പഞ്ചായത്തിലെ Tsr 139 നമ്പർ അക്ഷയ സംരഭകൻ ജിതിൻ സദാനന്ദൻ തൃശ്ശൂർ ജില്ല പഞ്ചായത്തിലേക്ക് അവനുർ ഡിവിഷനിൽ നിന്നും ജനവിധി തേടുന്നു. 

2011ൽ അവനുർ പഞ്ചായത്തിൽ അക്ഷയ സംരംഭം ആരംഭിച്ചു തന്റെ പൊതുജനസേവനതിന് ഒരു മാതൃക കൂടി ഒരുക്കി. 

അമ്മയും csir nist തിരുവനന്തപുരത്ത് സൈന്റിഫീക്ക് അസിസ്റ്റന്റ് ആയി ജോലി ചെയുന്ന ഭാര്യ ശാലിനിയും നാലാം ക്ലാസ്സിൽ പഠിക്കുന്ന മകളുമടങ്ങുന്നതാണ് കുടുംബം


ജിതിന്റെ  വിദ്യാർത്ഥി കാലം മുതൽ തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തനം ആരംഭിച്ചു യുവജന കാലഘട്ടത്തിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നേതൃത്വം വഹിച്ചു കൂടാതെ തൃശ്ശൂരിലെ ആദ്യത്തെ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറിയും പിന്നീട് ജില്ലാ കൺവീനറും ആയിരുന്നു ഇപ്പോൾ ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു ജില്ലാ സംസ്ഥാന നേതൃത്വത്തിൽ ഇരിക്കുമ്പോൾ ഒരുപാട് ജനദ്രോഹ നടപടികൾക്കെതിരെ പോരാട്ടം സംഘടിപ്പിക്കുകയും അറസ്റ്റു വരികയും ചെയ്തിട്ടുണ്ട് കൂടാതെ 2015 പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ചൂലുശ്ശേരി ഡിവിഷനിൽ നിന്നും ജനവിധി തേടിയിട്ടുണ്ട് ഇപ്പോൾ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അവനൂർ ഡിവിഷനിൽ നിന്നും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു.. 

അക്ഷയ ന്യൂസ്‌ കേരളയുടെ വിജയാശംസകൾ

Prajeesh N K MADAPPALLY