" ബാലപ്രഭ 2024" , ലേഖന മത്സരം മാറ്റിവെച്ചു
നാടിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി അക്ഷയ ന്യൂസ് കേരള ആഗസ്ത് 10 ന് കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്താനിരുന്ന "ബാലപ്രഭ 2024" അഖിലകേരള ലേഖന മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.