നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൺട്രോൾ റൂമും കോൾ സെന്ററും പ്രവർത്തന സജ്ജമായി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് കൺട്രോൾ റൂം ജില്ലാ കളക്ടറുടെ കാര്യാലയത്തിലും (ഫോൺ: 0483 2734990) കോൾ സെന്റർ നിലമ്പൂർ റസ്റ്റ് ഹൗസിലും ( ഫോൺ: 048931 220039) സജ്ജീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.