പാസ്സ്‌പോർട്ട് സേവനത്തിൽ ടി എ ഷാജഹാന് ആദരം
2025 2026 സാമ്പത്തിക വർഷത്തിലെ പാസ്പോർട്ട് സേവനത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് പത്തനംതിട്ട അക്ഷയ സംരംഭകൻ ടി എ ഷാജഹാന് തിരുവനന്തപുരം റീജണൽ പാസ്പോർട്ട് ഓഫീസർ ശ്രീമതി ജീവ മരിയ ജോയ് IFS മൊമെന്റേയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ഈ നേട്ടം കൈവരിക്കാൻ സഹകരിച്ച എല്ലാവരോടും സിഎസ് സി ടീമിനോടും ഷാജഹാൻ നന്ദി അറിയിച്ചു.


