സംസ്ഥാനത്തെ 161 ഡി വൈ എസ് പി മാർക്ക് മാറ്റം ,റിജോ ടി ജോസഫ് -കാഞ്ഞിരപ്പള്ളി ,റെജി കുന്നിപ്പറമ്പൻ -കട്ടപ്പന ,നിഷാദ്‌മോൻ -പത്തനംതിട്ട ,സാജു വർഗീസ്-വിജിലൻസ് ആലപ്പുഴ ,വിശാൽ ജോൺസൻ -ആലപ്പുഴ ,സന്തോഷ്‌കുമാർ ജി -റാന്നി ...
POLICE TRANSFER
സോജൻ ജേക്കബ്
തിരുവനന്തപുരം :സംസ്ഥാനത്തെ 161 ഡി വൈ എസ് പി മാർക്ക് സ്ഥാനചലനം .റിജോ ടി ജോസഫ് -കാഞ്ഞിരപ്പള്ളി ,റെജി കുന്നിപ്പറമ്പൻ -കട്ടപ്പന ,നിഷാദ്‌മോൻ -പത്തനംതിട്ട ,സാജു വർഗീസ്-വിജിലൻസ് ആലപ്പുഴ ,വിശാൽ ജോൺസൻ -ആലപ്പുഴ ,സന്തോഷ്‌കുമാർ ജി -റാന്നി എന്നിവിടങ്ങളിൽ നിയമിച്ചു മറ്റുള്ളവരുടെ നിയമനം ,സ്ഥലം എന്നിവ ചുവടെ ചേർത്തിരിക്കുന്നു .


