പരീക്ഷാഫലം

Nov 26, 2026
പരീക്ഷാഫലം

ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരം, കോഴിക്കോട്, താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും, സർവെ വകുപ്പിന്റെ വെബ്സൈറ്റ് www.dslr.kerala.gov.in, മറ്റ് ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.