(SSR 2027) ഭാഗമായുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

കൂടുതൽ വിവരങ്ങൾക്ക്: www.ceo.kerala.gov.in (പോസ്റ്ററിലെ QR കോഡും സ്കാൻ ചെയ്യാം

Nov 25, 2026
(SSR 2027) ഭാഗമായുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ (SSR 2027) ഭാഗമായുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പേരും വിവരങ്ങളും പരിശോധിച്ച് തെറ്റുണ്ടെങ്കിൽ ഇപ്പോൾ തിരുത്താം.
പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കൂ
അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഇനി 17 ദിവസം മാത്രം
അവസാന തീയതി: 2026 ഡിസംബർ 11
സഹായത്തിന് 1950 ഹെൽപ്പ്‌ലൈനിൽ വിളിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.ceo.kerala.gov.in (പോസ്റ്ററിലെ QR കോഡും സ്കാൻ ചെയ്യാം)
Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN