വോട്ടർ പട്ടികയിൽ പേര് ചേർക്കാം ,01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവർക്കും

സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ജം 2025 ആരംഭിക്കുന്നു

Sep 20, 2024
വോട്ടർ പട്ടികയിൽ പേര് ചേർക്കാം ,01 -10-2024 നോ അതിനുമുമ്പോ  18 തികയുന്ന എല്ലാവർക്കും
voterslist

സോജൻ ജേക്കബ് 

തിരുവനന്തപുരം  :സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ജം 2025 ആരംഭിക്കുന്നു .01 -10-2024 നോ അതിനുമുമ്പോ  18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ് .ഇതനുസരിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ് .സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബര് 29 നും അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 മുതൽ നവംബർ 28 വരെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ  2025 ജനുവരി ആറിനും നടക്കും .

റേഷൻ കാർഡ് ,ഫോട്ടോ ,എസ് എസ് എൽ സി ബുക്ക് ,ആധാർ കാർഡ് ,വീട്ടിലെ ഒരാളുടെ വോട്ടർ ഐഡന്റിറ്റി കാർഡ് എന്നിവയുമായി അക്ഷയ കേന്ദങ്ങളിൽ എത്തി ഓൺലൈൻ ആയി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.