ഡൽഹി സർക്കാരിന്റെ കീഴിൽ മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യാം....! ആകെ ഒഴിവ് 1075
യോഗ്യത : പത്താം ക്ലാസ്സ് പാസ്സായ 18 നും 27 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. SC/ST ക്ക് അഞ്ച് വർഷവും OBC ക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഡിസംബർ 11.
ഡൽഹി സർക്കാരിന്റെ കീഴിലുള്ള DSSSB- ( Delhi Subordinate Service Selection Board ) സ്ഥാപനത്തിൽ മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ് എന്ന പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ നിന്നും അപേക്ഷിക്കാം.
വിജ്ഞാപനം : Advt No 06/2026
പോസ്റ്റ് : Multi Tasking Job
ആകെ ഒഴിവ് : 1075
ആർക്കൊക്കെ അപേക്ഷിക്കാം
യോഗ്യത : പത്താം ക്ലാസ്സ് പാസ്സായ 18 നും 27 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. SC/ST ക്ക് അഞ്ച് വർഷവും OBC ക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഡിസംബർ 11.
അപേക്ഷ ഫീസ് 100 രൂപയാണ്. SC/ ST, വനിതകൾ തുടങ്ങിയവർക്ക് ഫീസ് ഇല്ല.
ശമ്പളം : ₹ 18000- 56900+DA, HRA തുടങ്ങിയവ.
ഡൽഹിയിൽ പോയി ജോലി ചെയ്യാൻ തയ്യാറുള്ളവർ അപേക്ഷിക്കുക. ഒരു ഒബ്ജക്റ്റീവ് ടൈപ് പരീക്ഷയാണ് ഉണ്ടാവുക. 200 മാർക്കിന്റെ 200 ചോദ്യങ്ങൾ 120 ത് മിനിറ്റ് കൊണ്ട് അറ്റൻഡ് ചെയ്യണം. ഹിന്ദി യിലോ ഇംഗ്ലീഷ് ലോ പരീക്ഷ എഴുതാവുന്നതാണ്.
dsssbonline.nic.in എന്ന സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കുക


