എൻ.എച്ച്.എം . ഒഴിവ് , അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) പദ്ധതിക്കു കീഴിൽ കോട്ടയം ജില്ലയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നവംബർ 30 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക. ഫോൺ: 0481- 2304844.


