മത്സ്യത്തൊഴിലാളികൾക്ക് സന്തോഷ വാർത്ത...! കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യബന്ധന യാനങ്ങളിലെ സ്രാങ്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

NIFAM വഴി അഞ്ച് ദിവസത്തെ പരിശീലനം. തുടർന്ന് CIFNET പരീക്ഷ. അപേക്ഷിക്കേണ്ട ബന്ധപ്പെട്ട മത്സ്യഭവനിൽ

Nov 23, 2026
മത്സ്യത്തൊഴിലാളികൾക്ക് സന്തോഷ വാർത്ത...!  കേരള സർക്കാർ ഫിഷറീസ് വകുപ്പ്  മത്സ്യബന്ധന യാനങ്ങളിലെ സ്രാങ്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് സന്തോഷ വാർത്ത...!കേരള സർക്കാർ ഫിഷറീസ് വകുപ്പ് 
മത്സ്യബന്ധനയാനങ്ങളിലെ സ്രാങ്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
 യോഗ്യത: എട്ടാം ക്ലാസ് പാസ്സായിരിക്കണം,  പ്രായം 21 വയസ് മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

 പരിചയം: എൻജിൻ ഡ്രൈവറായി രണ്ട് വർഷത്തെ പ്രവർത്തന പരിചയം.അല്ലെങ്കിൽ ഡെക്ക് ഹാൻഡറായി 5 വർഷത്തെ പരിചയം.NIFAM വഴി അഞ്ച് ദിവസത്തെ പരിശീലനം. തുടർന്ന് CIFNET പരീക്ഷ. അപേക്ഷിക്കേണ്ട ബന്ധപ്പെട്ട മത്സ്യഭവനിൽ. അവസാന തീയതി: 30/11/2026, വൈകിട്ട് 5 മണി*

കൂടുതൽ വിവരങ്ങൾക്ക്: 0471-2450773

 ഈ വിവരം മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾക്ക് എത്തിക്കുക. ഷെയർ ചെയ്യുക ????

Prajeesh N K MADAPPALLY