വയനാട് ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ല.
വയനാട് അക്ഷയ ജില്ലാ പ്രോജക്‌ട് ഓഫീസ് അസിസ്റ്റൻ്റ് പ്രോജക്ട് കോർഡിനേറ്റർ ഒ ടി ശ്രീലതയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളും ചൊവ്വാഴ്ച (24.11.2026) ന് അവധിയായിരിക്കുമെന്ന് അക്ഷയ സംരംഭക കൂട്ടായ്മ അറിയിച്ചു .
ആദരാഞ്ജലികൾ.... അക്ഷയ ന്യൂസ് കേരള


