എരുമേലി ഓരുങ്കൽകടവ് കല്ലൂകുളങ്ങര മാത്യു (മത്തായിച്ചൻ -95 ) നിര്യാതനായി
സംസ്കാരം നാളെ ഞായർ (07/12/2025) രണ്ടുമണിക്ക്
എരുമേലി :എരുമേലി ഓരുങ്കൽകടവ് കല്ലൂകുളങ്ങര മാത്യു (മത്തായിച്ചൻ -95 ) നിര്യാതനായി . സംസ്കാരം നാളെ ഞായർ (07/12/2025) രണ്ടുമണിക്ക് എരുമേലി അസംപ്ഷൻ ഫൊറാന പള്ളി സെമിത്തേരിയിൽ . ഭാര്യ പരേതയായ റോസമ്മ ചെങ്കല്ല് വട്ടക്കുഴിയിൽ കുടുംബാംഗം . .മക്കൾ സാജു മാത്യു (എരുമേലി )ലൈസി (കൊച്ചുമുറിയിൽ ചുങ്കപ്പാറ ),ജോൺസൺ മാത്യു (എരുമേലി ),ബിൻസി (പുൽപ്പേൽ കൂവപ്പള്ളി ),മനോജ് മാത്യു (എരുമേലി ,സെന്റ് മേരീസ് റബ്ബേഴ്‌സ് കൂവപ്പള്ളി ) .മരുമക്കൾ :പുഷ്പ്പമ്മ (നിലപ്പന ,മറ്റക്കര ), പരേതനായ ജോസഫ് ജോൺ റിട്ട .ഹെഡ്മാസ്റ്റർ സി സി എം കറിക്കാട്ടൂർ )സിമി (ആണ്ടിട്ടമുറിയിൽ മണിമല ),സിബി ജേക്കബ് (പുൽപ്പേൽ കൂവപ്പള്ളി ) ജീത (കൊല്ലംപറമ്പിൽ കൊഴുവനാൽ ) .ഭൗതികശരീരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഓരുങ്കൽകടവിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ് .


