എം.എസ്.സി. (എം.എൽ.ടി.) സ്പോട്ട് അലോട്‌മെന്റ്
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 11-നകം രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്.സി.(എം.എൽ.ടി.) പ്രവേശനത്തിന് സ്പോട്ട് അലോട്‌മെന്റ് എൽ.ബി.എസ്. റീജണൽ സെന്ററുകളിലും ഹെഡ് ഓഫീസിലും 27-ന് നടത്തും.www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 11-നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2560363, 364.