കമ്പൈയന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എസ്എസ്എസി പ്രസിദ്ധീകരിച്ചു

സെപ്റ്റംബര്‍ 9 മുതല്‍ 26 വരെയാണ് സിജിഎല്‍ ടയര്‍ 1 പരീക്ഷ.

Aug 30, 2024
കമ്പൈയന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എസ്എസ്എസി പ്രസിദ്ധീകരിച്ചു
ssac-has-published-the-admit-card-for-combined-graduate-level-examination

കമ്പൈയന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എസ്എസ്എസി പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.സെപ്റ്റംബര്‍ 9 മുതല്‍ 26 വരെയാണ് സിജിഎല്‍ ടയര്‍ 1 പരീക്ഷ.17,727 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ssc.gov.in/

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.