ക്രയോൺസ് ചിത്രരചന ക്ലാസ്

ജില്ലയിലെ അംഗ ൺവാടി,LKG,UKG കുട്ടികൾക്കായി ചിത്രരചനയുടെ സങ്കേതിക വശങ്ങളും രചന രീതിയും പരിചയ പെടുത്തുവാൻ തിങ്ക് ആർട്ടിന്റെ നേതൃത്വത്തിൽ തികച്ചും വ്യത്യസ്തമായൊരു ചിത്രരചന പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ്സ്. ക്ലാസ്സിൽ വരയ്ക്കുന്ന ഏറ്റവും മികച്ച മൂന്ന് ചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഡ്രോയിങ് ബുക്ക്, പെൻസിൽ, ക്രയോൺ സ് , ഇറേസർ , ഷാർപ് നർ എന്നിവ കൊണ്ടുവരണം. രജിസ്ട്രേഷനായി 9745502080 എന്ന നമ്പറിൽ വിളിക്കുക. അവസാന തീയ്യതി ഓഗസ്റ്റ് 7.