കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി ആന്റ് എത്തിക്കൽ ഹാക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പി.എസ്.സി അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകർ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471 – 2337450, 8590605271 എന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.