സ്റ്റാൻലി മാമ്പിള്ളി നിര്യാതനായി

ഠാണാവിലെ മാമ്പിള്ളി സൈക്കിൾ എംപോറിയം ഉടമയാണ്.

Mar 2, 2026
സ്റ്റാൻലി മാമ്പിള്ളി  നിര്യാതനായി
stanly mapally
ഇരിങ്ങാലക്കുട : നഗരസഭ 18-ാംവാർഡ് മാർക്കറ്റ് തെക്കേ അങ്ങാടി ചാലാംപാടം മാമ്പിള്ളി വീട്ടിൽ പരേതനായ ലാസർ മകൻ സ്റ്റാൻലി (50) നിര്യാതനായി.
ഠാണാവിലെ മാമ്പിള്ളി സൈക്കിൾ എംപോറിയം ഉടമയാണ്.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ
അമ്മ : അന്നു
ഭാര്യ : മൃദുല
മക്കൾ : ആൻഗ്രേസ്, ലെവീന മരിയ, അബ്രഹാം
ആദരാജ്ഞലികൾ ...............
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.