അക്ഷയ ന്യൂസ് കേരള ഓൺലൈൻ വാർത്താ പത്രികയുടെ പ്രകാശനം നാളെ
ഓൺലൈൻ വാർത്ത പത്രിക
കൊച്ചി : അക്ഷയ ദിനത്തോടനുബന്ധിച്ച് അക്ഷയ ന്യൂസ് കേരള പുറത്തിറക്കുന്ന ഓൺലൈൻ വാർത്ത പത്രികയുടെ പ്രകാശനം നാളെ 2025 നവംബർ 14 , 12 മണിക്ക് കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (KUWJ ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി നിർവഹിക്കും .അക്ഷയ ന്യൂസ് കേരളാ ചീഫ് എഡിറ്റർ സോജൻ ജേക്കബ് സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ജഫേഴ്സൺ മാത്യു അധ്യക്ഷത വഹിക്കും .
കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (KUWJ ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി


