എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ : വിവിധ കാരണങ്ങളാൽ രെജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയവർക്ക് വീണ്ടും അവസരം
01-02-2025 മുതൽ 30-04-2025 വരെയാണ് രെജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്.

01-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ,കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ സീനിയോരിറ്റി നിലനിർത്തി കൊണ്ട് രെജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം.01-02-2025 മുതൽ 30-04-2025 വരെയാണ് രെജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്.
എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കുന്നതിനായി നിരവധി അപേക്ഷകൾ വന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവണ്മെന്റ് തലത്തിൽ ഇങ്ങിനെയൊരു തീരുമാനം.
രെജിസ്ട്രേഷൻ പുതുക്കുന്നതിനും, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർഷിക്കുക.
ഇൻഫർമേറ്റീവായുള്ള ഇത്തരം ന്യൂസ് കൾക്ക് അക്ഷയ ന്യൂസ് കേരള ആപ്പ് ഡൌൺലോഡ് ചെയ്യുക.
അക്ഷയ ന്യൂസ് കേരള ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app