ഇഗ്നോ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Jan 3, 2025
ഇഗ്നോ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
apply-now

വടകര : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. . ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ രണ്ടാംവർഷത്തേക്കും മൂന്നാംവർഷത്തേക്കും തുടർപഠനത്തിനുള്ള റീ രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതിയും 31 ആണ്.വിവരങ്ങൾക്ക്- 0496 2525281.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.