പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
മെയ് 31 വൈകിട്ട് 5 മണി വരെ +1 ട്രയൽ റിസൾട്ട് പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ / കൂട്ടിചേർക്കലുകൾ നടത്തുകയും ചെയ്യാം.
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.ആദ്യ അലോട്മെന്റ് നു മുമ്പുള്ള ഒരു സാധ്യത ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ്, അത് കൊണ്ട് തന്നെ ഈ അലോട്മെന്റ് വഴി ലഭിക്കുന്ന സ്കൂളിൽ ചേരാൻ സാധിക്കില്ല.
എഡിറ്റ് നടത്തുന്നുണ്ടെങ്കിൽ ഫൈനൽ കൺഫേംർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.അല്ലെങ്കിൽ ജൂൺ 3 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും ഈ അപേക്ഷ പരിഗണിക്കുന്നതല്ല.
ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ലിങ്ക്
https://school.hscap.kerala.gov.in/index.php/candidate_login