വ​യ​നാ​ട്ടി​ൽ ഇ​ന്നു മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കും

Schools to open in Wayanad from today

Aug 5, 2024
വ​യ​നാ​ട്ടി​ൽ ഇ​ന്നു മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കും
SCHOOL OPEN

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ഇ​ന്നു മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്നു മു​ത​ൽ തു​റ​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

കൂ​ടാ​തെ തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ള്ള സ്കൂ​ളു​ക​ൾ​ക്കും ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വ​ട​ക​ര താ​ലൂ​ക്കി​ൽ പൂ​വാം​വ​യ​ൽ എ​ൽ​പി സ്‌​കൂ​ൾ, കു​റു​വ​ന്തേ​രി യു​പി സ്‌​കൂ​ൾ, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, വെ​ള്ളി​യോ​ട് എ​ച്ച്എ​സ്എ​സ്, കു​മ്പ​ള​ച്ചോ​ല യു​പി സ്‌​കൂ​ൾ എ​ന്നി​വ​യും കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ കൊ​ല്ല​ത്തെ ഗു​രു​ദേ​വ കോ​ള​ജും താ​മ​ര​ശേ​രി താ​ലൂ​ക്കി​ൽ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ൾ മൈ​ലെ​ല്ലാം​പാ​റ​യ്ക്കു​മാ​ണ് അ​വ​ധി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.