തീയതി നീട്ടി

Nov 29, 2026
തീയതി നീട്ടി

2027 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.), എസ്.എസ്.എൽ.സി. (എച്ച്.ഐ.) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനും പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുമുള്ള സമയപരിധി ഡിസംബർ രണ്ട് വരെ നീട്ടി.