ഐപിപിഎല്ലിൽ ആഗസ്റ്റ് 21 മുതൽ 24 വരെ തത്സമയ പ്രവേശനം

Aug 16, 2024
ഐപിപിഎല്ലിൽ  ആഗസ്റ്റ് 21 മുതൽ 24 വരെ  തത്സമയ പ്രവേശനം
admission

തിരുവനന്തപുരം :  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപ്പറമ്പ്) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് –പോളിസി ആൻഡ് ലീഡർഷിപ്പ് (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് ജനറൽ, എസ്‌സി എസ്ടി കാറ്റഗറിയിലുള്ള ഒഴിവിലേക്ക് ആഗസ്റ്റ് 21 മുതൽ 24 വരെയുള്ള തീയതികളിൽ തത്സമയ പ്രവേശനം നടത്തും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04602200904, 9895094110.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.