വിദ്യാധൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
scholarship
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷി ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുറഞ്ഞത് 7 A+ ഉം 3 A യും, സി.ബി.എസ്.ഇ പരീക്ഷയിൽ കുറഞ്ഞത് 2 A1 ഉം 3 A യും നേടിയ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേഷകർ എസ്എസ്എൻ സി മാർക്ക് ലിസ്റ്റ്, ഫോട്ടോ, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്. അപേഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2026 ജൂൺ 30


