‘വർണത്തുമ്പികൾ’ ചിത്രരചനാ മത്സരം ആഗസ്റ്റ് 18 ന്

Aug 16, 2024
‘വർണത്തുമ്പികൾ’ ചിത്രരചനാ മത്സരം ആഗസ്റ്റ് 18 ന്
painting-competition

തിരുവനന്തപുരം : സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗോപിനാഥ് നടനഗ്രാമം വർണ്ണത്തുമ്പികൾ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ആഗസ്റ്റ് 18 ന് രാവിലെ 10 മുതൽ 12 വരെ വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ഗ്രൂപ്പുകളായാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547913916, 0471-2364771.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.