LBS 2024 നഴ്സിംഗ്, പാരാ മെഡിക്കൽ അഡ്മിഷന്റെ ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

LBS 2024 നഴ്സിംഗ്, പാരാ മെഡിക്കൽ അഡ്മിഷന്റെ ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.LBS വെബ്സൈറ്റ് ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് അവർക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജിന്റെ വിശദാംശങ്ങൾ അറിയാവുന്നതാണ്.
പ്രത്യേകം ഓർക്കുക ഇപ്പോൾ നിങ്ങൾക്ക് ഓപ്ഷൻ റിയറേഞ്ച് ചെയ്യാവുന്നതാണ്. ഓപ്ഷൻ എഡിറ്റ് ചെയ്യാവുന്നതാണ് ഈ അവസരം ഓഗസ്റ്റ് 18 വരെ.
അതിനുശേഷം പുതിയ കോളേജുകൾ ഓപ്ഷനായി കൊടുക്കാൻ സാധിക്കുന്നതല്ല. റാങ്കിൽ പിന്നിലുള്ള കുട്ടികൾ പരമാവധി കോളേജുകൾ ഓപ്ഷൻ കൊടുക്കാൻ ശ്രദ്ധിക്കുക.