സൈക്കോളജിസ്റ്റ് നിയമനം

Nov 11, 2026
സൈക്കോളജിസ്റ്റ് നിയമനം

ഇടുക്കി ജില്ലാ പോലീസ് ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴയിലെ ജില്ലാ പോലീസ് വെല്‍നസ് സെന്ററിലെ സൈക്കോളജിസ്റ്റ് തസ്തികയിലെ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീക്യത സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നവംബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04862232354