നഴ്‌സറി ടീച്ചർ എജുക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.
തിരുവനന്തപുരം: ദ്വിവത്സര നഴ്‌സറി ടീച്ചർ എജുക്കേഷൻ കോഴ്‌സിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.