കാര്യവട്ടം കാമ്പസിൽ നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം 25-ന്
പ്രൊഫൈലിൽനിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുമായി എത്തണം.

തിരുവനന്തപുരം : കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം 25-ന് അതത് വകുപ്പുകളിൽ നടക്കും.പ്രൊഫൈലിൽനിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുമായി എത്തണം.