NMMS ജേതാക്കൾക്ക് സ്കോളർഷിപ്പിന് (Fresh&Renwal) ഇപ്പോൾ അപേക്ഷിക്കാം

Aug 17, 2024
NMMS ജേതാക്കൾക്ക് സ്കോളർഷിപ്പിന് (Fresh&Renwal) ഇപ്പോൾ അപേക്ഷിക്കാം

മുൻ വർഷങ്ങളിൽ NMMS പരീക്ഷ എഴുതി സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷ സ്കോളർഷിപ്പ് തുക 12000/- രൂപ ലഭിക്കുന്നതിന് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2023-24 അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയവർ Fresh വിഭാഗത്തിലും അതിന് മുമ്പ് ഉള്ളവർ Renewal വിഭാഗത്തിലും ആണ് അപേക്ഷിക്കേണ്ടത്.

 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി : 31-08-2024

 ഓൺലൈൻ അപേക്ഷ സമപ്പിച്ചതിന്റെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.

Prajeesh N K MADAPPALLY