NEET -2024 പരീക്ഷ എഴുതിയ വിദ്യർഥികൾ ശ്രദ്ധിക്കുക....❗❗

Aug 17, 2024
NEET -2024 പരീക്ഷ എഴുതിയ വിദ്യർഥികൾ ശ്രദ്ധിക്കുക....❗❗

NEET കൗൺസിലിംഗ് രെജിസ്ട്രേഷൻ ആരംഭിച്ചു..

അവസാന തിയ്യതി :ആഗസ്റ്റ് -20

ഇന്ത്യയിലെ ഏതു മെഡിക്കൽ കോളേജിലേക്കും നിങ്ങൾക്ക് ഓപ്ഷൻ കൊടുക്കാം...

Prajeesh N K MADAPPALLY