പി.ജി. ഡെന്റൽ കോഴ്‌സ് പ്രവേശനം

ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ 23ന് രാത്രി 11.59 വരെ ചെയ്യാം.

Aug 22, 2024
പി.ജി. ഡെന്റൽ കോഴ്‌സ് പ്രവേശനം
pg-dental-course-admission

തിരുവനന്തപുരം  : കേരളത്തിലെ ഗവൺമെന്റ് ഡെന്റൽ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും പി.ജി. ഡെന്റൽ കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ 23ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ ചെയ്യാം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ: 0471-2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.