മമ്പാട് വടപുറം അക്ഷയ സെന്റർ നടത്തി വരുന്ന പുതിയത്ത് റിയാസുദീൻ നിര്യാതനായി

Jul 3, 2026
മമ്പാട് വടപുറം അക്ഷയ സെന്റർ നടത്തി വരുന്ന പുതിയത്ത് റിയാസുദീൻ നിര്യാതനായി

മമ്പാട് വടപുറം അക്ഷയ സെന്റർ നടത്തി വരുന്ന പുതിയത്ത് റിയാസുദീൻ 
(44)  നിര്യാതനായി.

മക്കൾ : ദിന ഫാത്തിമ , ഹെന ഫാത്തിമ 

പിതാവ് പഴയ കാല മുസ്ലിം ലീഗ് നേതാവ് പുതിയത്ത് ഹക്കിം, മാതാവ് ആയിഷ പുതിയത്ത്

സഹോദരങ്ങൾ : നൗഷാദ് മക്ക, ഷഫ്‌ന വണ്ടൂർ, സലീന കൊട്ടപ്പുറം

ഖബറടക്കം : വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വടപുറം സെൻട്രൽ സുന്നി ജുമാമസ്ജിദ് കബർ സ്ഥാനിൽ