പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

Sep 4, 2024
പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
death-news

പാലക്കാട് : സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലി (42)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.