നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ഡിസൈൻ പട്നയിൽ നിന്ന് ഒന്നാം റാങ്ക് (ടോപ്പർ) നേടി എരുമേലി സ്വദേശി ജെറിൻ മാത്യു ചെറിയാൻ
എരുമേലി :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ഡിസൈൻ പട്നയിൽ നിന്ന് ഒന്നാം റാങ്ക് (ടോപ്പർ) നേടി ജെറിൻ മാത്യു ചെറിയാൻ , ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ ദിവസം പാട് നയിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ ജെറിനെ ആദരിച്ചു .എരുമേലി കനകപ്പലം മണപ്പറമ്പിൽ ചെറിയാൻ മാത്യുവിന്റെയും ജെസിയുടെയും മകനാണ് ജെറിൻ .


