ഡിഗ്രി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി. ഡിഗ്രി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ 12.06.2024 തീയ്യതിക്കുള്ളിൽ അഡ്മിഷൻ ഫീസ് ഓൺലൈനായി നിർബന്ധമായും അടച്ചിരിക്കേണ്ടതാണ്

ഡിഗ്രി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് പ്രവേശനത്തിനുള്ള 2024-25 വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ 12.06.2024 തീയ്യതിക്കുള്ളിൽ അഡ്മിഷൻ ഫീസ് ഓൺലൈനായി നിർബന്ധമായും അടച്ചിരിക്കേണ്ടതാണ്, ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെൻ്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെൻ്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow

Prajeesh N K MADAPPALLY