പെൻഷൻ മസ്റ്ററിംഗ് ഒക്ടോബർ 31 വരെ നീട്ടിവെച്ചു
പെൻഷൻ മസ്റ്ററിംഗ് ഒക്ടോബർ 31 വരെ നീട്ടിവെച്ചു
പെൻഷൻ മസ്റ്ററിംഗ് ഒക്ടോബർ 31 വരെ നീട്ടിവെച്ചു
സാമൂഹ്യ സുരക്ഷ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ച് നൽകി ഉത്തരവായി
2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും വാർഷിക മസ്റ്ററിംഗ് നിർബന്ധമായും ചെയ്യേണ്ടതാണ്.
കിടപ്പ് രോഗികളുടെ പെൻഷൻ മസ്റ്ററിംഗ് അക്ഷയ ജീവനക്കാർ അവരുടെ വീടുകളിൽ വന്ന് ചെയ്യുന്നതാണ്, ഇതിനായി ബന്ധപ്പെട്ട വാർഡ് മെമ്പറെ അറിയിക്കേണ്ടതാണ്