ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ.
CHESS GRAND MASTER
ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. അമേരിക്കയിലെ സെന്റ് ലൂയിസിൽ ഇന്നലെ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻ ഫാബിയാനോ കരുവാനയെ 15-13 ന് പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ചരിത്രം സൃഷ്ടിച്ചത്


