സൈബർ തട്ടിപ്പ് POL-App വഴി റിപ്പോർട്ട് ചെയ്യാം

Aug 28, 2026
സൈബർ തട്ടിപ്പ് POL-App വഴി  റിപ്പോർട്ട്  ചെയ്യാം
CYBAR FRAUD
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സഹായത്തിനായി കേരള പോലീസിന്റെ POL-App ഉപയോഗിക്കാം.
POL-App-ലെ “Report a Cyber Fraud” സേവനത്തിലൂടെ സൈബർ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്താം. പണം നഷ്ടപ്പെട്ട ഓൺലൈൻ തട്ടിപ്പ്, വ്യാജ ലിങ്കുകൾ/വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
ജാഗ്രത പാലിക്കാം. സൈബർ തട്ടിപ്പിനെതിരെ ഒരുമിച്ച് പോരാടാം.
കേരള പോലീസിന്റെ സേവനങ്ങൾക്കായി POL-App ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യൂ
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.