ഡിജിറ്റൽ പേയ്‌മെന്റ് നടത്തിക്കോളൂ, പക്ഷേ... അൽപ്പം ശ്രദ്ധയോടെ!! ആർ ബി ഐ

R B I DIGITAL PAYMENT

Aug 28, 2026

ഓരോ ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്നതിന് മുമ്പും, താഴെ പറയുന്ന കാര്യങ്ങൾ രണ്ടുതവണ പരിശോധിക്കാൻ മറക്കരുത്:

✅ പണം അയയ്ക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ, അതായത് ഗുണഭോക്താവിന്റെ, പേര്
✅ നിങ്ങൾ അയയ്ക്കാൻ ഉദ്ദേശിക്കുന്ന തുക

ഡിജിറ്റൽ പേയ്‌മെന്റ് നടത്തിക്കോളൂ, പക്ഷേ... അൽപ്പം ശ്രദ്ധയോടെ!!

ആർ ബി ഐ പറയുന്നു, അറിവ് നേടൂ, ജാഗ്രത പുലർത്തൂ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.