വാക്ക് ഇൻ ഇന്റർവ്യൂ

Nov 25, 2026
വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മാനുഫാക്ചറിങ്ങ് കെമിസ്റ്റ് നിയമനത്തിന് ഡിസംബർ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.