മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 41 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും കൊ​ല്ലം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 40 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും താ​പ​നി​ല ഉ​യ​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്.ഉ​ഷ്ണ​ത​രം​ഗം അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളും ഭ​ര​ണ - ഭ​ര​ണേ​ത​ര സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ട ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വും ഏ​ല്‍​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൂ​ര്യാ​ഘാ​തം മ​ര​ണ​ത്തി​ലേ​ക്ക് വ​രെ ന​യി​ച്ചേ​ക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.