കു­​റു­​ക്ക­​ന്മാ­​രു­​ടെ ആ­​ക്ര​മ​ണം; എ­​രു­​മ­​യു­​ടെ വാ​ല്‍ ക­​ടി­​ച്ചെ­​ടു­​ത്തു

ചാ­​ലി­​യാ​ര്‍ മൂ­​ലേ­​പ്പാ​ട­​ത്ത് എ­​രു­​മ­​യ്­​ക്ക് നേ​രെ കു­​റു­​ക്ക­​ന്മാ­​രു­​ടെ ആ­​ക്ര­​മ​ണം. കൃ­​ഷി­​യി­​ട­​ത്തി​ല്‍­​നി­​ന്ന എ­​രു­​മ​യു­​ടെ വാ​ല്‍ കു­​റു­​ക്ക­​ന്മാ​ര്‍ ക­​ടി­​ച്ചെ­​ടു­​ത്തു. പു­​ളി­​ക്ക­​ലോ­​ട് സ്വ­​ദേ­​ശി ഷി­​ജി​യു­​ടെ ഒ­​രു വ​യ­​സ് പ്രാ­​യ­​മു​ള്ള എ­​രു­​മ­​യ്­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ബു­​ധ­​നാ​ഴ്­​ച അ​ര്‍­​ധ­​രാ​ത്രി പ­​ന്ത്ര­​ണ്ടോ­​ടെ­​യാ­​ണ് സം­​ഭ­​വം. കൃ­​ഷി­​യി­​ട­​ത്തി​ല്‍­​നി­​ന്ന എ­​രു​മ­​യെ കു­​റു­​ക്ക­​ന്മാ​ര്‍ കൂ­​ട്ട­​മാ­​യി എ­​ത്തി ആ­​ക്ര­​മി­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. നാ­​ട്ടു­​കാ​ര്‍ ബ​ഹ­​ളം വ­​ച്ച­​തോ­​ടെ എ­​രു­​മ­​യു­​ടെ വാ​ല്‍ ക­​ടി­​ച്ചെ­​ടു­​ത്ത് ഇ­​വ ഓ­​ടി മ­​റ​ഞ്ഞു. പ്ര­​ദേ­​ശ­​ത്ത്­ ആ­​ദ്യ­​മാ­​യാ­​ണ് കു­​റു­​ക്ക­​ന്മാ­​രു­​ടെ ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​കു­​ന്ന​ത്

കു­​റു­​ക്ക­​ന്മാ­​രു­​ടെ ആ­​ക്ര​മ​ണം; എ­​രു­​മ­​യു­​ടെ വാ​ല്‍ ക­​ടി­​ച്ചെ­​ടു­​ത്തു
attack-of-the-foxes-the-tail-of-the-buffalo-was-bitten

മ­​ല­​പ്പു​റം: ചാ­​ലി­​യാ​ര്‍ മൂ­​ലേ­​പ്പാ​ട­​ത്ത് എ­​രു­​മ­​യ്­​ക്ക് നേ​രെ കു­​റു­​ക്ക­​ന്മാ­​രു­​ടെ ആ­​ക്ര­​മ​ണം. കൃ­​ഷി­​യി­​ട­​ത്തി​ല്‍­​നി­​ന്ന എ­​രു­​മ​യു­​ടെ വാ​ല്‍ കു­​റു­​ക്ക­​ന്മാ​ര്‍ ക­​ടി­​ച്ചെ­​ടു­​ത്തു. പു­​ളി­​ക്ക­​ലോ­​ട് സ്വ­​ദേ­​ശി ഷി­​ജി​യു­​ടെ ഒ­​രു വ​യ­​സ് പ്രാ­​യ­​മു​ള്ള എ­​രു­​മ­​യ്­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.

ബു­​ധ­​നാ​ഴ്­​ച അ​ര്‍­​ധ­​രാ​ത്രി പ­​ന്ത്ര­​ണ്ടോ­​ടെ­​യാ­​ണ് സം­​ഭ­​വം. കൃ­​ഷി­​യി­​ട­​ത്തി​ല്‍­​നി­​ന്ന എ­​രു​മ­​യെ കു­​റു­​ക്ക­​ന്മാ​ര്‍ കൂ­​ട്ട­​മാ­​യി എ­​ത്തി ആ­​ക്ര­​മി­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

നാ­​ട്ടു­​കാ​ര്‍ ബ​ഹ­​ളം വ­​ച്ച­​തോ­​ടെ എ­​രു­​മ­​യു­​ടെ വാ​ല്‍ ക­​ടി­​ച്ചെ­​ടു­​ത്ത് ഇ­​വ ഓ­​ടി മ­​റ​ഞ്ഞു. പ്ര­​ദേ­​ശ­​ത്ത്­ ആ­​ദ്യ­​മാ­​യാ­​ണ് കു­​റു­​ക്ക­​ന്മാ­​രു­​ടെ ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​കു­​ന്ന​ത്

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.