മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​പി​ടി​ച്ച് ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. മും​ബൈ-​പൂ​നെ എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ രാ​വി​ലെ​യാ​ണ് സം​ഭ​വം.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​പി​ടി​ച്ച് ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​പി​ടി​ച്ച് ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. മും​ബൈ-​പൂ​നെ എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ രാ​വി​ലെ​യാ​ണ് സം​ഭ​വം.മും​ബൈ​യി​ല്‍ നി​ന്നും പൂ​നെ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ബ​സി​ല്‍ 36 യാ​ത്ര​ക്കാ​ര്‍ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.ട​യ​ര്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.