കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍; ജ​വാ​ന് വീ​ര​മൃ​ത്യു

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍; ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ര​സേ​നാ ജ​വാ​ന് വീ​ര​മൃ​ത്യു. ഏ​റ്റു​മു​ട്ട​ലി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.സു​ര​ക്ഷാ സേ​ന തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ര്‍​ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.